സ്‌കൂള്‍ സ്‌പോര്‍ട്‌സ് നടത്തി
Dec 2, 2011, 08:06 IST
കാസര്‍കോട്: ചെട്ടുംകുഴി കെ.എസ്. അബ്ദുല്ല ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ആന്വല്‍ അത്‌ലറ്റിക് മീറ്റ് സ്‌കൂള്‍ മാനേജിംഗ് ട്രസ്റ്റി അന്‍വര്‍സാദത്ത് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ പ്രൊഫ. സി.എച്ച്. അഹമ്മദ് ഹുസൈന്‍ അധ്യക്ഷത വഹിച്ചു. പി.ടി.എ. പ്രസിഡണ്ട് അബ്ദുല്‍ റഹ്മാന്‍ പട്‌ള, പ്രൊഫ.പി.എം. മുഹമ്മദ്, മുഹമ്മദ്കുഞ്ഞി, മാനേജര്‍ സുധാകരന്‍, ഹാഷിം അരിയില്‍, എ. ലക്ഷ്മണന്‍, ബെന്നി ജോസഫ് പ്രസംഗിച്ചു.
തളങ്കര: ഗവ. മുസ്‌ലിം വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ സ്‌പോര്‍ട്‌സ് മീറ്റ് പി.ടി.എ.പ്രസിഡണ്ട് കെ.എ.എം. ബഷീര്‍ വോളിബോള്‍ ഉദ്ഘാടനം ചെയ്തു. ഹയര്‍സെക്കണ്ടറി പ്രിന്‍സിപ്പാള്‍ അംബിക അധ്യക്ഷത വഹിച്ചു. അബ്ബാസ് മലബാര്‍, വിജയകുമാര്‍, ദേവദാസ്, വിജയന്‍ പ്രസംഗിച്ചു. സമാപന യോഗത്തില്‍ പ്രിന്‍സിപ്പാള്‍ കെ. മഹോനന്‍ അധ്യക്ഷത വഹിച്ചു. അംബിക, മൊയ്തീന്‍കുഞ്ഞി, മനോജ്, കെ.വി.വിജയന്‍ പ്രസംഗിച്ചു.

Keywords: Chettumkuzhi, Kasaragod, Sports, കെ.എസ്. അബ്ദുല്ല ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍