സ്‌പോര്‍ട്‌സ് വേള്‍ഡ് ടീം സില്‍വര്‍ സ്റ്റാര്‍ ക്രിക്കറ്റ് ചാമ്പ്യന്മാര്‍
Oct 27, 2013, 18:03 IST
കാസര്‍കോട്: മൂന്നാം മൈലില്‍ നടന്ന അന്തര്‍ സംസ്ഥാന സില്‍വര്‍ സ്റ്റാര്‍ സിക്‌സസ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ സ്‌പോര്‍ട്‌സ് വേള്‍ഡ് കാസര്‍കോട് ചാമ്പ്യന്മാരായി. ഫൈനലില്‍ ശക്തരായ ടീം പള്ളിക്കരയെ തോല്‍പിച്ചാണ് സ്‌പോര്‍ട്‌സ് വേള്‍ഡ് കിരീടമണിഞ്ഞത്. ആധികാരികമായാണ് ഫൈനലില്‍ പള്ളിക്കരയെ തോല്‍പിച്ചത്.
കഴിഞ്ഞ 10 ദിവസത്തിനിടെ സ്‌പേര്‍ട്‌സ് വേള്‍ഡ് നേടുന്ന രണ്ടാമത്തെ കിരീട നേട്ടമാണിത്. കഴിഞ്ഞാഴ്ച 72 ടീമുകള്‍ പങ്കെടുത്ത അന്തര്‍ സംസ്ഥാന ടൂര്‍ണമെന്റിലും സ്‌പോര്‍ട്‌സ് വേള്‍ഡ് ടീം തന്നെയായിരുന്നു ചാമ്പ്യന്മാര്‍.
അര്‍ഷാദിനെ മാന്‍ ഓഫ് ദി മാച്ചായും അസ്ഹറിനെ ബെസ്റ്റ് ബൗളറായും ഫൈറൂസിനെ മികച്ച ബാറ്റ്‌സ്മാനായും തെരഞ്ഞെടുത്തു. നസീറാണ് ടൂര്‍ണമെന്റിലെ താരം.

Also Read:
കണ്ണൂരില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകരുടെ കല്ലേറില്‍ മുഖ്യമന്ത്രിക്ക് പരിക്ക്
Keywords : Cricket Tournament, Sports, winners, Kasaragod, Kerala, Sports World, Silver Star Sixes, Champions, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.
Advertisement: