സീനിയര്‍ വനിതാ ക്രിക്കറ്റ്; കാസര്‍കോട് ജില്ലയെ കാവ്യ നയിക്കും
Sep 15, 2016, 10:05 IST
കാസര്‍കോട്: (www.kasargodvartha.com 15/09/2016) തലശേരിയില്‍ നടക്കുന്ന ഉത്തരമേഖല സീനിയര്‍ വനിതാ ക്രിക്കറ്റ് ടൂര്‍ണമെന്റിലേക്കുള്ള കാസര്‍കോട് ജില്ലാ ടീമിന്റെ ക്യാപ്റ്റനായി മഞ്ചേശ്വരം എസ് എ ടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കാവ്യയെ തിരഞ്ഞെടുത്തു.
ടീമംഗങ്ങളായി ദിവ്യഗണേഷ്, ഹയാന എം, തേജസ്വി, അക്ഷത എസ്, രജിത കെ, അശ്വിനി, റേഷ്മിത നായര്‍ എം പി, ചൈത്ര എസ്, വീക്ഷിത കെ, സ്വാദി കെ, അല്‍പല്ല വി എന്‍, സുപര്‍ണശ്രീ, കീര്‍ത്തിക എന്‍ വി, നിഷ്മിത എന്നിവരേയൂം മാനേജരായി അന്‍സാര്‍ പള്ളത്തിനെയും ജില്ലാക്രിക്കറ്റ് അസോസിയേഷന്‍ തെരെഞ്ഞെടുത്തു.
Keywords : Cricket Tournament, Sports, Senior Woman cricket.