യാസ്ക് റഹ് മാനിയ നഗര്‍ പ്രീമിയര്‍ ലീഗ് സീസണ്-6; കിരീടം ടീം മിയാമിക്ക്
Apr 17, 2016, 12:00 IST
നായമാര്‍മൂല: (www.kasargodvartha.com 17/04/2016) യാസ്ക് റഹ് മാനിയ നഗറിന്റെയും യാസ്ക് ഇന്റര്‍നാഷണലിന്റെയും ആഭിമുഖ്യത്തില്‍ നടന്ന ടാടാ ഫോണ്‍സ് ആര് പി എല്‍ സീസണ്-6 ന്റെ ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ നിലവിലെ വിജയികളായ കളേര്സിനെ പരാജയപ്പെടുത്തി ടീം മിയാമി ചാമ്പ്യന്മാരായി.
ആദ്യം ബാറ്റ് ചെയ്ത ടീം മിയാമി നാല് ഓവറില്‍ 67 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ കളേര്‍സ് ഇലവന് 35 റണ്‍സിന് ഓള്‍ഔട്ടായി. വിജയിക്കുള്ള ട്രോഫിയും കാഷ് അവാര്‍ഡും വിദ്യാനഗര്‍ എസ് ഐ അജിത്ത് കുമാര്‍ നല്കി.
Keywords : Cricket Tournament, Sports, Inauguration, Championship, Winners, Yasc Rahmaniya Nagar.