അഞ്ജു ബോബി ജോര്‍ജിന് ചന്തേരയുടെ ഹൃദയം നിറഞ്ഞ വരവേല്‍പ്പ്
Mar 28, 2016, 11:00 IST
ചന്തേര: (www.kasargodvartha.com 28/03/2016) ലോക കായിക ഭൂപടത്തില്‍ ഇന്ത്യയുടെ പേര് അടയാളപ്പെടുത്തിയ പ്രശസ്ത ലോങ് ജംബ് താരവും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ടുമായ അഞ്ജു ബോബി ജോര്‍ജിന് ചന്തേരയുടെ ഹൃദയം നിറഞ്ഞ വരവേല്‍പ്പ് നല്‍കി. ചന്തേര അല്‍ അഹ്ലി നുബാക് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബാണ് വരവേല്‍പ്പ് നല്‍കിയത്.
ചടങ്ങ് സംസ്ഥാന കരകൗശല വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എം സി ഖമറുദ്ദീന്‍ ഉദ്ഘാടനം ചെയ്ത് ഹാരാര്‍പ്പണം നടത്തി. ഫാഷന്‍ ഗോള്‍ഡ് മനേജിങ്ങ് ഡയറക്ടര്‍ ടി കെ പൂക്കോയ തങ്ങള്‍ ഉപഹാരം നല്‍കി. സി എ കരീം അധ്യക്ഷത വഹിച്ചു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ടി കെ ഇബ്രാഹിം കുട്ടി, ഡി സി സി വൈസ് പ്രസിഡണ്ട് പി കെ ഫൈസല്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡണ്ട് എന്‍ എ സുലൈമാന്‍, ബോബി ജോര്‍ജ്, നിഷാം പട്ടേല്‍, ടി കെ നൗഷാദ് ചന്തേര, എം കെ സുബൈര്‍, ടി കെ സൈനുല്‍ ആബിദ് എന്നിവര്‍ സംസാരിച്ചു.
സ്വീകരണത്തിന് അഞ്ജു ബോബി ജോര്‍ജ് നന്ദി പറഞ്ഞു.
Keywords : Reception, Sports, Chandera, Programme, Inauguration, Anju Bobby George, Reception for Anju Bobby George.