യാസ്‌ക് റഹ് മാനിയ നഗര്‍ ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് 16, 17 തീയ്യതികളില്‍
Apr 13, 2016, 10:30 IST
നായ്മാര്‍മൂല: (www.kasargodvartha.com 13/04/2016) ഇന്ത്യന്‍ ലീഗ് ക്രിക്കറ്റ് പ്രേമികളുടെയിടയില്‍ സൂപ്പര്‍ഹിറ്റായ ഐ പി എല്‍ മാതൃകയില്‍ നായ്മാര്‍മൂല യാസ്‌ക് റഹ് മാനിയ നഗറിന്റെയും യാസ്‌ക് ഇന്റര്‍നാഷണലിന്റെയും ആഭിമുഖ്യത്തില്‍ ടാടാ ഫോണ്‍ റഹ് മാനിയ പ്രിമീയര്‍ ലീഗ് സീസണ്‍-6 16, 17 തീയതികളില്‍ റഹ് മാനിയ നഗര്‍ യാസ്‌ക് മിനി സ്‌റ്റേഡിയത്തില്‍ നടക്കും.
ഐ പി എല്‍ മാതൃകയിലായിരുന്നു താര ലേലം. ഓരോ ടീമിലും രണ്ട് ഐക്കണ്‍ താരങ്ങള്‍ ഉണ്ടാകും. മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍സ് കളര്‍സ് ഇലവന്‍, ടീം മിയാമി, റോയല്‍ കിങ്‌സ്, ടീം ബാങ് ബാങ്, ബൂം ബൂം കമാന്‍ഡോസ് എന്നീ അഞ്ച് ടീമുകള്‍ മാറ്റുരക്കുന്നു.
Keywords : Sports, Cricket Tournament, Yasc Rahmaniya Nagar.