പി.എസ് റാം മോഹന്‍ റാവു ട്രോഫി; കേരള ടീമിനെ കാസര്‍കോട് സ്വദേശി നയിക്കും
Jan 6, 2015, 15:42 IST
കാസര്‍കോട്: (www.kasargodvartha.com 06/01/2015) ജനുവരി 18 മുതല്‍ ഗോവയില്‍ ആരംഭിക്കുന്ന 25 വയസിന് താഴെയുള്ളവരുടെ പി.എസ് റാം മോഹന്‍ റാവു ട്രോഫി ടൂര്‍ണമെന്റിനുള്ള കേരള ടീമിനെ കാസര്‍കോട് വിദ്യാനഗര്‍ സ്വദേശി അക്ഷയ എം.കെ നയിക്കും. നേരത്തെ കേരള രഞ്ജി ക്യാമ്പിലേക്കും അണ്ടര്‍ 19, 22 കേരള ടീമിലേക്കും അക്ഷയ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
അക്ഷയയെ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ അഭിനന്ദിച്ചു.
അക്ഷയയെ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ അഭിനന്ദിച്ചു.
Keywords : Kasaragod, Kerala, Cricket Tournament, Sports, Akshya MK, Kerala Cricket Team Captain, PS Ram Mohan Trophy.