പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍; ബഡ്ഡീസ് എഫ് സി ജേതാക്കള്‍
May 6, 2017, 12:32 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 06.05.2017) എംഎസ്എഫ് ബീരിച്ചേരി ശാഖ സംഘടിപ്പിച്ച ആറാമത് ബീരിച്ചേരി പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ബഡ്ഡീസ് എഫ്‌സി ജേതാക്കളായി. രണ്ടാഴ്ച നീണ്ടുനിന്ന ഫുട്‌ബോള്‍ മാമാങ്കത്തിന്റെ കലാശ പോരാട്ടത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബഡ്ഡീസ് എഫ് സി അര്‍മാന്‍ എഫ് സിയെ പരാജയപ്പെടുത്തിയത്.
ജേതാക്കള്‍ക്ക് പഞ്ചായത്ത് മുസ്‌ലിം ലീഗ് സെക്രട്ടറി സത്താര്‍ വടക്കുമ്പാട് ക്യാഷ് അവാര്‍ഡും ട്രോഫിയും സമ്മാനിച്ചു. പ്രസിഡണ്ട് വി പി അസ്ഹര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി പി മഷൂദ് സ്വാഗതം പറഞ്ഞു.
വിവിധയിനങ്ങളിലായി വിപിപി ശുഹൈബ്, അക്ബര്‍ സാദാത്ത്, മിസ്റ്റിക്ക് അഷ്‌റഫ്, ബി റഷീദ്, യു പി ഫാസില്‍, ശഫീഖ് പട്ടേല്‍, എന്‍ ശിഹാസ്, ടി വി കുഞ്ഞബ്ദുല്ല എന്നിവര്‍ ഉപഹാര സമര്‍പ്പണം നടത്തി. സംഘാടക സമിതി കണ്‍വീനര്‍ മര്‍സൂഖ് റഹ് മാന്‍ നന്ദി പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Trikaripur, Kasaragod, Kerala, News, Football Tournament, Winner, Sports, Buddies FC, Champion, Premier League Football Buddies FC Champions.