ബേക്കല്‍ ഗോള്‍ഡ് ഹില്‍ ഹദ്ദാദ് ഷൂട്ടൗട്ട് ഫെസ്റ്റ് 13ന്
Feb 11, 2016, 13:30 IST
ബേക്കല്‍: (www.kasargodvartha.com 11/02/2016) ഗോള്‍ഡ് ഹില്‍ ഹദ്ദാദ് ഫ്രണ്ട്‌സ് പെനാള്‍ട്ടി ഷൂട്ടൗട്ട് ഫെസ്റ്റ് 13ന് രാത്രി എട്ട് മണിക്ക് ടീം ബംഗളുരു സ്‌റ്റേഡിയത്തില്‍ നടക്കും. ബേക്കല്‍ എസ്.ഐ ആദംഖാന്‍ ഉദ്ഘാടനം നിര്‍വഹിക്കും. കാസര്‍കോട് വാര്‍ത്ത എഡിറ്റര്‍ അബ്ദുല്‍ മുജീബ് മുഖ്യാതിഥിയായിരിക്കും.
പി.എച്ച് ഹനീഫ് അധ്യക്ഷത വഹിക്കും. ബി.കെ ഹനീഫ് സ്വാഗതം പറയും. ഒന്നാം സ്ഥാനക്കാര്‍ക്കും രണ്ടാം സ്ഥാനക്കാര്‍ക്കും ട്രോഫിക്ക് പുറമെ യഥാക്രമം 10000 രൂപ, 5000 രൂപ ക്യാഷ് പ്രൈസ് നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 8547666668 എന്ന നമ്പറില്‍ ബന്ധപ്പെടാം.
Keywords : Bekal, Football, Sports, Inauguration, Kasaragod, Gold Hill Haddad, Penalty shootout on 13th.