city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പാട്ട്ണ കട്ടക്കാല്‍: അബൂബക്കര്‍ പ്രസിഡന്റ്, ഇല്യാസ് പി എ ജനറല്‍ സെക്രട്ടറി, ശാഹിദ് ട്രഷറര്‍

കട്ടക്കാല്‍: (www.kasargodvartha.com 14.08.2017) വര്‍ധിച്ചു വരുന്ന പകര്‍ച്ചവ്യാധികള്‍ തടയുന്നതിന് വേണ്ടി ആവശ്യമായ ബോധവല്‍ക്കരണം നടത്താന്‍ പാട്ട്ണ ക്ലബ്ബ് കട്ടക്കാല്‍ ജനറല്‍ ബോഡി യോഗം തീരുമാനിച്ചു. പ്രസിഡന്റ് അബൂബക്കര്‍ ചാത്തങ്കൈയുടെ അധ്യക്ഷതയില്‍ നൗഷാദ് അജ്മാന്‍ ഉദ്ഘാടനം ചെയ്തു.

പാട്ട്ണ കട്ടക്കാല്‍: അബൂബക്കര്‍ പ്രസിഡന്റ്, ഇല്യാസ് പി എ ജനറല്‍ സെക്രട്ടറി, ശാഹിദ് ട്രഷറര്‍

തസ്രീഫ് കട്ടക്കാല്‍ വാര്‍ഷിക റിപോര്‍ട്ട് അവതരിപ്പിച്ചു. യോഗത്തില്‍ 2017 - 18 വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. സിദ്ദീഖ് അല്‍മാസ്, മുഹമ്മദ് കുഞ്ഞി (രക്ഷാധികാരികള്‍), അബൂബക്കര്‍ ചാത്തങ്കൈ (പ്രസിഡന്റ്), ആദില്‍ മാസ്റ്റര്‍, സമീര്‍ കെ എച്ച് (വൈസ് പ്രസിഡന്റ്), ഇല്യാസ് പി എ (ജനറല്‍ സെക്രട്ടറി), ജലാല്‍ കുന്നരിയത്ത്, അഷ്‌റഫ് ബാര്‍പ്പ് (ജോയിന്റ് സെക്രട്ടറി), ശാഹിദ് കട്ടക്കാല്‍ (ട്രഷറര്‍). റംഷാദ്, ഫസല്‍ ഇന്‍ഫിറ്റ് (കോഡിനേറ്റര്‍സ്). ഷാഫി ഗോള്‍ഡന്‍ നട്ട്‌സ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. തസ്രീഫ് സ്വാഗതവും ഇല്യാസ് പി എ നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kallakatta, Club, Office, Meeting, Sports, Patna Kattakkal, General Body.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia