മാടായി പത്മനാഭന്‍ മാസ്റ്റര്‍ സ്മാരക ഉത്തര മലബാര്‍ ഫ്‌ളെഡ് ലൈറ്റ് സെവന്‍സ് ഫുട്‌ബോള്‍: ലോഗോ ഉമ്മന്‍ ചാണ്ടി പ്രകാശനം ചെയ്തു
Feb 17, 2017, 11:05 IST
(www.kasargodvartha.com 17.02.2017) ജയ്ഹിന്ദ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബും ഗള്‍ഫ് ബ്രദേര്‍സ് ജയ്ഹിന്ദും സംയുക്തമായി സംഘടിപ്പിക്കുന്ന മാടായി പത്മനാഭന്‍ മാസ്റ്റര്‍ സ്മാരക ഉത്തര മലബാര്‍ ഫ്‌ളെഡ് ലൈറ്റ് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ ലോഗോ പ്രകാശനം ചെയ്തു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രകാശനം നിര്‍വ്വഹിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Chalanam, Sports, Football, Logo, Release, Oommen Chandy, Club, Maadaayi Pathmanabhan master, Jaihind Arts and Sports Club, Gulf Brothers Jaihind, Flood light sevens football, Oomen Chandy released Maadayi Pathmanabhan Master memorial Football Logo