ഒളിമ്പിക്‌സ് കൂട്ടയോട്ടം 21 ന്
Jul 10, 2012, 19:00 IST
തൃക്കരിപ്പൂര്‍ : കാസര്‍കോട് സ്‌പോര്‍ട്‌സ് ആന്റ് ഗെയിംസ് അക്കാദമി, എഫ്.സി. കാസര്‍കോടിന്റെ പരസ്യ പ്രചാരണാര്‍ത്ഥം ജൂലൈ 21ന് നാല് മണിക്ക് ഒളിമ്പിക്‌സ് കൂട്ടയോട്ടം സംഘടിപ്പിക്കും. നടക്കാവ് വലിയ കൊവ്വല്‍ സ്റ്റേഡിത്തില്‍ നിന്നാരംഭിക്കുന്ന കൂട്ടയോട്ടം തൃക്കരിപ്പൂര്‍ ബസ് സ്റ്റാന്റ് പരിസരത്ത് സമാപിക്കും.
ദേശീയ, സംസ്ഥാന ഫുട്‌ബോള്‍ താരങ്ങളും സ്റ്റേറ്റ് സ്‌കൂള്‍ കായിക താരങ്ങളും പങ്കെടുക്കും. മുന്‍ ഇന്ത്യാ ഇന്റര്‍നാഷണല്‍ ഫുട്‌ബോള്‍ താരം ബാലചന്ദ്രന്‍, ജില്ലാ പോലീസ് ചീഫ് എസ്. സുരേന്ദ്രന്‍ ഫ്‌ളാഗ് ഓഫ് ചെയ്യുന്ന കൂട്ടയോട്ടത്തെ കാസര്‍കോട് എം.പി, എം.എല്‍.എ.മാര്‍, പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ ചേര്‍ന്ന് സ്വീകരിക്കും.

Keywords: Trikaripur, Sports, Kasaragod sports and games academy