നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡ് മലയാളി താരം അബ്ദുള്‍ ഹക്കു കേരളാ ബ്ലാസ്റ്റേഴ്സില്‍
Jun 19, 2018, 21:53 IST
കൊച്ചി:(www.kasargodvartha.com 19/06/2018) മലയാളി താരം അബ്ദുള്‍ ഹക്കു കേരളാ ബ്ലാസ്റ്റേഴ്സില്‍. കഴിഞ്ഞ ഐ.എസ്.എല്‍ സീസണില്‍ നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡിനു വേണ്ടി കളിച്ച താരമാണ് അബ്ദുള്‍ ഹക്കു.
തിരൂര്‍ സ്‌പോര്‍സ് അക്കാദമിക്ക് വേണ്ടി കളിച്ചു തുടങ്ങിയ അബ്ദുള്‍ ഹക്കു 2016 ല്‍ ഡി.എസ്.കെ ശിവജിയന്‍സിനു വേണ്ടി ഐ ലീഗില്‍ ബൂട്ടണിഞ്ഞിരുന്നു.
2017 ല്‍ നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡിനുവേണ്ടി ജംഷഡ്പൂര്‍ എഫ്. സിക്കെതിരെ കളിച്ച ആദ്യ ഐ. എസ്. എല്‍ മത്സരത്തില്‍ വളര്‍ന്നു വരുന്ന മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
സെന്റര്‍ ഡിഫെന്റെര്‍, റൈറ്റ് വിംങ് ബാക്ക് പൊസിഷനില്‍ കളിച്ചിരുന്ന ഈ ആറടി ഉയരക്കാരന്‍ അനസ് എടത്തൊടികക്കു ശേഷം ബ്ലാസ്റ്റേഴ്‌സില്‍ എത്തുന്ന മറ്റൊരു മലപ്പുറംകാരനാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kochi, Kerala, Sports, Football,North East United Malayalee star Abdul Haku in Kerala Blasters