city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇത്തവണയും തിളങ്ങാനാവാതെ സഞ്ജു

വെല്ലിങ്ടണ്‍: (www.kasargodvartha.com 02.02.2020) ഇത്തവണയും ബാറ്റിംഗില്‍ സഞ്ജുവിന് തിളങ്ങാനായില്ല. ന്യൂസിലാന്‍ഡിനെതിരായ ടി ട്വന്റി മത്സരത്തില്‍ ഓപ്പണിംഗ് ബാറ്റ്‌സാമാനായി സഞ്ജു ഇറങ്ങിയെങ്കിലും അഞ്ചു പന്തുകളില്‍ രണ്ട് റണ്‍സ് നേടി മടങ്ങി. തുര്‍ച്ചയായ മത്സരങ്ങളില്‍ ഫോമില്ലായ്മ തുടരുന്നത് സഞ്ജുവിന്റെ ഭാവിയെ ബാധിക്കുമെന്ന ആശങ്കയിലാണ് ആരാധകര്‍.

സീരീസില്‍ 4-0 ത്തിന് മുന്നിട്ടു നില്‍ക്കുന്ന ഇന്ത്യ അഞ്ചാം മത്സരത്തില്‍ കോഹ്ലിയില്ലാതെയാണ് ഇറങ്ങിയത്. രോഹിത് ശര്‍മയാണ് ക്യാപ്റ്റന്‍. ടോസ് നേടി ആദ്യം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കളി തുടങ്ങി രണ്ടാം ഓവറില്‍ തന്നെ ഇന്ത്യയ്ക്ക് സഞ്ജുവിനെ നഷ്ടമായി. 33 പന്തില്‍ 45 റണ്‍സ് നേടി കെ എല്‍ രാഹുല്‍ മികച്ച തുടക്കം നല്‍കി. 31 പന്തില്‍ 44 റണ്‍സുമായി രോഹിത് ശര്‍മ ക്രീസിലുണ്ട്. 13.3 ഓവറില്‍ 104/2 എന്ന നിലയിലാണ് ഇന്ത്യ.

ഇത്തവണയും തിളങ്ങാനാവാതെ സഞ്ജു


Keywords:  News, Top-Headlines, Sports, cricket, New Zealand vs India 5th T20I Live Score: KL Rahul Falls After Fine Knock, Rohit Sharma Closes In On Fifty, New Zealand vs India 5th T20I; Sanju falls early    < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia