കാസര്‍കോട് ജില്ലാ നെറ്റ്‌ബോള്‍ അസോസിയേഷന്‍: കെ.എം ഹനീഫ് പ്രസിഡണ്ട്, ധനേഷ് കുമാര്‍ സെക്രട്ടറി, അബ്ദുല്ല സുനൈസ് ജില്ലാ പ്രതിനിധി
Aug 17, 2015, 11:00 IST
കാസര്‍കോട്: (www.kasargodvartha.com 17/08/2015) കാസര്‍കോട് ജില്ലാ നെറ്റ്‌ബോള്‍ അസോസിയേഷന്‍ ജനറല്‍ബോഡി യോഗം കാസര്‍കോട് സെഞ്ച്വറി പാര്‍ക്കില്‍ ചേര്‍ന്നു. യോഗത്തില്‍ ഒളിംപിക്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി സി.എ അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി എസ്. നജ്മുദ്ദീന്‍ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറര്‍ സാബിറ ടീച്ചര്‍, കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഒബ്‌സര്‍വര്‍ എന്‍.എ സുലൈമാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. അടുത്ത നാല് വര്‍ഷത്തേക്കുള്ള ഭാരവാഹികളെ ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു.
കെ.എം ഹനീഫ് (പ്രസിഡണ്ട്), വിനോദ് കുമാര്‍ എ.വി, മുങ്ങത്ത് സുകുമാരന്‍ (വൈസ്. പ്രസിഡണ്ടുമാര്‍), ധനേഷ് കുമാര്‍ എം. (സെക്രട്ടറി), ഗോപാലകൃഷ്ണന്‍, പ്രീതി മോള്‍ കെ.ആര്‍ (ജോ. സെക്രട്ടറി), എം. യൂനുസ് (ട്രഷറര്‍), അബ്ദുല്ല സുനൈസ് (ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രതിനിധി).
Keywords : Kasaragod, Kerala, Sports, District, KM Haneef, Meeting, Netball, President.
Advertisement: