city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നെഹ്‌റു യുവകേന്ദ്ര ക്ലസ്റ്റര്‍ ഇന്റര്‍ യൂത്ത് ക്ലബ്ബ് സ്‌പോര്‍ട്‌സ് മീറ്റ് 14, 15 തിയ്യതികളില്‍

കാസര്‍കോട്: (www.kasargodvartha.com 09.01.2017) നെഹ്‌റു യുവകേന്ദ്ര ക്ലസ്റ്റര്‍ ഇന്റര്‍ യൂത്ത് ക്ലബ്ബ് സ്‌പോര്‍ട്‌സ് മീറ്റ് 14, 15 തിയ്യതികളില്‍ നടക്കും. ചെറിയാലംപാടി സിവൈസിസി ഗ്രൗണ്ടില്‍ അരങ്ങേറുന്ന സ്‌പോര്‍ട്‌സ് മീറ്റില്‍ ഫുട്‌ബോള്‍, വോളിബോള്‍, ഷട്ടില്‍ ഇനങ്ങളില്‍ മത്സരങ്ങള്‍ നടക്കും. ജില്ലാതലത്തില്‍ കബഡി ടൂര്‍ണമെന്റും സംഘടിപ്പിക്കും.

മഞ്ചേശ്വരം, കാസര്‍കോട്, കാറഡുക്ക ബ്ലോക്കില്‍ പെട്ട, നെഹ്‌റു യുവകേന്ദ്രയില്‍ അഫിലിയേറ്റ് ചെയ്യപ്പെട്ട യൂത്ത് ക്ലബ്ബുകള്‍ക്ക് മത്സരിക്കാം. 18 നും 29 നും മധ്യേ പ്രായമുള്ളവര്‍ക്ക് മാത്രമേ മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹതയുണ്ടാവുകയുള്ളൂ.

നെഹ്‌റു യുവകേന്ദ്ര ക്ലസ്റ്റര്‍ ഇന്റര്‍ യൂത്ത് ക്ലബ്ബ് സ്‌പോര്‍ട്‌സ് മീറ്റ് 14, 15 തിയ്യതികളില്‍


വിജയികള്‍ സര്‍ട്ടിഫിക്കറ്റും ട്രോഫിയും ലഭിക്കുന്നതോടൊപ്പം ജില്ലാതല മത്സരത്തിന് അര്‍ഹത നേടും. കൂടുതല്‍ വിവരങ്ങള്‍ക്ക് നെഹ്‌റു യുവകേന്ദ്ര ഓഫിസുമായി ബന്ധപ്പെടുക ഫോണ്‍: 9847332375, 7736495689.

Keywords : Kerala, kasaragod, Youth, Club, Sports, Vollyball, Football, kabadi-tournament, Alampady, karadukka, Manjeshwaram, Block level, Sports Meet,Nehru Yuva Kendra Inter Youth Club sports meet on 14, 15th 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia