ശ്രീലങ്കക്കെതിരായ ഏകദിനം; യുവരാജിനെ ടീമില്‍ നിന്നും ഒഴിവാക്കി, യുവ താരങ്ങള്‍ ടീമില്‍
Aug 14, 2017, 10:05 IST
ന്യൂഡല്‍ഹി: (www.kasargodvartha.com 14.08.2017) ശ്രീലങ്കയ്‌ക്കെതിരായ ഏകദിന മത്സരങ്ങള്‍ക്കുള്ള ടീമില്‍ നിന്നും യുവരാജിനെ ഒഴിവാക്കി. മനീഷ് പാണ്ഡെ ടീമില്‍ തിരിച്ചെത്തി. മുംബൈ ഫാസ്റ്റ് ബോളര്‍ ശ്രദ്ധുല്‍ ഠാക്കൂറിനും ടീമില്‍ അവസരം ലഭിച്ചിട്ടുണ്ട്. ഉമേഷ് യാദവ്, മുഹമ്മദ് ഷമി എന്നിവര്‍ക്ക് വിശ്രമമനുവദിച്ചു. കുല്‍ദീപ് യാദവ്, യുസ് വീന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍ എന്നിവരെയും ടീമില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. റിഷഭ് പന്ത്, ദിനേഷ് കാര്‍ത്തിക്, രവീന്ദ്ര ജഡേജ, രവിചന്ദ്ര അശ്വിന്‍ എന്നിവരെ ഒഴിവാക്കി.
2019 ല്‍ നടക്കുന്ന ലോക കപ്പ് മുന്‍നിര്‍ത്തി യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കാനാണ് ബിസിസിഐ തീരുമാനിച്ചിരിക്കുന്നത്. വിരാട് കോഹ്ലി, ശിഖര്‍ ധവാന്‍, റോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, മനീഷ് പാണ്ഡെ, അജിന്‍ക്യ രഹാനെ, കേദാര്‍ ജാദവ്, എം എസ് ധോണി, ഹര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ് വീന്ദ്ര ചാഹല്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ശ്രദ്ധുല്‍ ഠാക്കൂര്‍ എന്നിവരടങ്ങിയതാണ് ടീം.

(ശ്രദ്ധിക്കുക: ഗൾഫ് - വി നോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Top-Headlines, Sports, ndia vs Sri Lanka: Yuvraj Singh Axed; R Ashwin, Ravindra Jadeja Rested For ODI Series
Keywords: News, Top-Headlines, Sports, ndia vs Sri Lanka: Yuvraj Singh Axed; R Ashwin, Ravindra Jadeja Rested For ODI Series