ദേശീയ സ്കൂള്‍ ഗെയിംസില്‍ സോഫ്റ്റ്ബോളില്‍ മാറ്റുരക്കാന്‍ കാസര്‍കോട് സ്വദേശിനിയും
Jan 28, 2019, 10:56 IST
കാസര്‍കോട്: (www.kasargodvartha.com 28.01.2019) ഫെബ്രുവരി ഒന്നു മുതല്‍ അഞ്ചു വരെ മഹാരാഷ്ട്രയിലെ നാഗ്പുരയില്‍ നടക്കുന്ന 65-ാം ദേശീയ സ്കൂള്‍ ഗെയിംസില്‍ പെണ്‍കുട്ടികളുടെ സോഫ്ട്ബോള് വിഭാഗത്തിന്റെ കേരള സംസ്ഥാന ടീമിന്റെ പ്രതിനിധിയായി കാസര്‍കോട് സ്വദേശിനിയും.
Keywords: National school games; Kasaragod native included in Softball, Kasaragod, News, Sports, School Games, Student, Competition, Kerala.
Keywords: National school games; Kasaragod native included in Softball, Kasaragod, News, Sports, School Games, Student, Competition, Kerala.