ജില്ലാസ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ടായി എന്‍ എ സുലൈമാന്‍ ചുമതലയേറ്റു
Mar 2, 2016, 14:00 IST
കാസര്‍കോട്: (www.kasargodvartha.com 02/03/2016) ജില്ലാസ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ടായി എന്‍ എ സുലൈമാന്‍ ചുമതലയേറ്റു. കാസര്‍കോട് തെരുവത്ത് സ്വദേശിയാണ്.
ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി ടി പ്രഭാകരന്, ജില്ലാ ഒളിംപിക് അസോസിയേഷന് സെക്രട്ടറി സി എ അബ്ദുല്‍ അസീസ്, നെറ്റ് ബോള്‍ അസോസിയേഷന് സെക്രട്ടറി എം ധനേഷ് കുമാര്‍, ജില്ലാ റോളര്‍ സ്കേറ്റിംഗ് അസോസിയേഷന് സെക്രട്ടറി ഫറോക്ക് കാസ്മി, സുനൈസ് അബ്ദുല്ല, സ്പോര്‍ട്സ് കൗണ്‍സില്‍ കോച്ച് ഗണേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords: Kasaragod, Kerala, Sports, N.A Sulaiman, Sports council, N.A Sulaiman elected to sports council president.