എന്‍.എ സുലൈമാന് കേരളാ സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ മെമ്പര്‍
May 26, 2014, 12:00 IST
കാസര്‍കോട് : (www.kasargodvartha.com 26.05.2014) എന്‍.എ സുലൈമാന് കേരളാ സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ മെമ്പറായി തെരഞ്ഞെടുത്തു. കൊച്ചിയിലെ റീജ്യണല്‍ സ്‌പോര്‍ട്‌സ് സെന്ററലാണ് തെരഞ്ഞെടുപ്പ് നടന്നത്. ടേബിള്‍ ടെന്നീസ് അസോസിയേഷന്റെ കേരളാ സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിലേക്കുള്ള പ്രതിനിധികളേയും തെരഞ്ഞെടുത്തു.
മലപ്പുറം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ടും നിലവിലുള്ള കേരളാ സ്റ്റേറ്റ് പ്രതിനിധിയുമായ എ. ശ്രീകുമാറിനെ 15 ന് എതിരെ 24 വേട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് എന്‍.എ സുലൈമാന് കേരളാ സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്.
എന്‍.എ സുലൈമാന്‍ നിലവില്‍ കാസര്‍കോട് ജില്ലാ ടേബിള്‍ ടെന്നീസ് അസോസിയേഷന്‍ സെക്രട്ടറിയും മുന്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറിയുമാണ്.
Also Read:
ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ അപകടം: 20 മരണം
Keywords: Kasaragod, Kerala, State, Sports, council, Chairman, N.A Sulaiman, Table Tennis, Vote, Winner, Association, Secretary.
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067