മുഹമ്മദ് അസ്ഹറുദ്ദീന്‍ കേരളാ രഞ്ജി ടീമില്‍
Sep 19, 2017, 17:29 IST
കാസര്‍കോട്: (www.kasargodvartha.com 19/09/2017) കാസര്‍കോട് ജില്ലാ താരം മുഹമ്മദ് അസ്ഹറുദ്ദീന്‍ 2017 -18 വര്‍ഷത്തേക്കുള്ള കേരളം രഞ്ജി ടീമില്‍ ഇടം നേടി. കഴിഞ്ഞ രണ്ട് വര്‍ഷവും കേരളാ രഞ്ജി ടീമംഗമായിരുന്നു മുഹമ്മദ് അസ്ഹറുദ്ദീന്‍. കഴിഞ്ഞ വര്‍ഷം ത്രിപുരയ്ക്കെതിരെയുള്ള രഞ്ജി ട്രോഫി മത്സരത്തില്‍ കേരളാ ടീമിന് വിജയിക്കുന്നതിന് നിര്‍ണായക പങ്ക് വഹിച്ച അസ്ഹറുദ്ദീന്‍ ആ മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ജൂലൈയില്‍ മൈസൂരില്‍ നടന്ന ഡോ. തിമ്മപ്പ മെമ്മോറിയല്‍ ഓള്‍ ഇന്ത്യ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം കാഴ്ച വെച്ച അസ്ഹറുദ്ദീന്‍ ഗുജറാത്തിനെതിരെയുള്ള മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടി ആ ടൂര്‍ണമെന്റിലെ കേരളത്തിന്റെ ടോപ് സ്‌കോററായിരുന്നു. രഞ്ജി ടീമില്‍ ഇടം നേടിയ മുഹമ്മദ് അസ്ഹറുദ്ദീനെ കാസര്‍കോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ അഭിനന്ദിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Sports, Cricket, Kerala, Muhammed Azharudheen selected to Kerala Ranji team.