മുഹമ്മദ് അസ്ഹറുദ്ദീന്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമി ക്യാമ്പില്‍
Jun 22, 2016, 15:00 IST
കാസര്‍കോട്: (www.kasargodvartha.com 22.06.2016) ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ കീഴില്‍ സംഘടിപ്പിക്കുന്ന നാഷണല്‍ ക്രിക്കറ്റ് അക്കാദമി ക്യാമ്പിലേക്ക് കാസര്‍കോട് തളങ്കര സ്വദേശി മുഹമ്മദ് അസ്ഹറുദ്ദീനെ തിരഞ്ഞെടുത്തു. മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ കിരണ്‍ മോറെയാണ് മുഖ്യപരിശീലകന്‍.
22 കാരനായ അസ്ഹറുദ്ദീന്‍ വിക്കറ്റ് കീപ്പറും ബാറ്റ്‌സ്മാനുമാണ്. കേരള രഞ്ജി ടീമിലും, ഏകദിന ടീമിലും, ട്വന്റി 20യിലും കളിച്ചിരുന്നു. ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ അസ്ഹറുദ്ദീനെ അഭിനന്ദിച്ചു.
Keywords : Sports, Cricket Tournament, Camp, Thalangara, Muhammed Azharudheen.