കാസര്‍കോട് സ്വദേശി മൊയ്തീന് ഫര്‍ദാന്‍ അണ്ടര്‍-16 വിജയ് മെര്‍ച്ചന്റ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള കേരള ടീമില്‍
Nov 11, 2019, 18:51 IST
കാസര്‍കോട്: (www.kasargodvartha.com 11.11.2019) തളങ്കര തെരുവത്ത് സ്വദേശി മൊയ്തീന് ഫര്‍ദാന്‍ അണ്ടര്‍-16 വിജയ് മെര്‍ച്ചന്റ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിലേക്കുള്ള കേരള ടീമില്‍ ഇടംനേടി. മുന്‍ കെ സി എ തലശ്ശേരി അക്കാദമി താരമായിരുന്ന ഫര്‍ദാന്‍ നായന്മാര്മൂല തന്ബീഹുല് ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥിയാണ്. തെരുവത്ത് സ്വദേശി അഷ്റഫ് ആണ് പിതാവ്.
പോണ്ടിച്ചേരിയിലാണ് വിജയ് മെര്‍ച്ചന്റ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് നടക്കുന്നത്. മൊയ്തീന് ഫര്‍ദാനെ ജില്ലാ ക്രിക്കറ്റ് അസോസിയേഷന് അഭിനന്ദിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, kasaragod, news, Sports, cricket, Cricket Tournament, TIHSS Naimaramoola, Theruvath, Moideen Fardan selected to Under 16 Kerala Team