തമ്പ് മേല്‍പറമ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ്: ചന്ദ്രഗിരി ക്ലബ്ബ് ജേതാക്കള്‍
Dec 29, 2014, 18:13 IST
മേല്‍പറമ്പ്: (www.kasargodvartha.com 29.12.2014) തമ്പ് മേല്‍പറമ്പ് സംഘടിപ്പിച്ച നാലപ്പാട് ഫര്‍ണിച്ചര്‍ ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ റീമര്‍ ഉദുമ പടിഞ്ഞാറിനെ തോല്‍പ്പിച്ച് ചന്ദ്രഗിരി മേല്‍പ്പറമ്പ് ജേതാക്കളായി. 20,000/- രൂപയും ട്രോഫിയും, 10,000/- രൂപയും ട്രോഫിയുമാണ് ഒന്നും, രണ്ടും സ്ഥാനക്കാര്‍ക്കുള്ള സമ്മാനം.
നാലപ്പാട് ഫര്‍ണിച്ചര്‍ കാസര്‍കോട്, ഇന്‍ കാല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ദുബൈ, കോണ്‍കോട് കണ്‍സ്ട്രക്ഷന്‍സ് കാസര്‍കോടാണ് മുഖ്യ സ്‌പോണ്‍ഡസര്‍മാര്‍. വിജയികള്‍ക്കുള്ള സമ്മാനദാനം ചെമ്മനാട് ഗ്രാമ പഞ്ചായത്ത് വൈ. പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ ഖാദര്‍ നിര്‍വ്വഹിച്ചു.
സി.ബി. ഹനീഫ, ജലീല്‍ കോയ, ഷെരീഫ് ചെമ്പിരിക്ക, വിജയന്‍ മാസ്റ്റര്‍, യൂസഫ് മേല്‍പറമ്പ്, താജുദ്ദീന്‍ ചെമ്പിരിക്ക, സലാം ജിംഖാന, റഫീഖ് ചന്ദ്രഗിരി, പി.എം. ഇബ്രാഹിം, ടി. കണ്ണന്‍, ശ്രീധരന്‍ നടക്കാല്‍, സിദ്ദീഖ് കെ.പി, സൈഫുദ്ദീന്‍ കട്ടക്കാല്‍, മാഹിന്‍ മാക്കോട്, റസാഖ് തമ്പ് എന്നിവര്‍ സംബന്ധിച്ചു. ഫസല്‍ എ.എച്ച്, നാസര്‍ ഡീഗോ, ബുഖാരി കെ.പി എന്നിവര്‍ മത്സരം നിയന്ത്രിച്ചു.
ചന്ദ്രഗിരി മേല്‍പറമ്പിന്റെ ആഷിഖ് മാന്‍ ഓപ് ദി സീരീസും, ചന്ദ്രഗിരിയുടെ കാസിം ബെസ്റ്റ് ബേസ് മേനുമുള്ള പുരസ്‌കാരം കരസ്തമാക്കി. റീമര്‍ ഉദുമ പടിഞ്ഞാറിന്റെ അഫ്‌സലാണ് മികച്ച ബൗളര്‍. മല്‍സരത്തില്‍ പങ്കെടുത്ത മുഴുവന്‍ ടീമുകള്‍ക്കും ഒഫീഷ്യലുകള്‍ക്കും തമ്പ് മേല്‍പ്പറമ്പിന്റെ കൃതജ്ഞത അറിയിച്ചു.

Keywords : Melparamba, Cricket Tournament, Sports, Winners, Tournament, Chandragiri Club, Reemer Padinhar, Melparambu Tournament: Chandragiri Club Champions.