സംസ്ഥാന സ്‌കൂള്‍ തൈയ്‌ക്കോണ്ടോ മത്സരത്തില്‍ മേഘ്‌ന നിഷാന്തിന് സ്വര്‍ണ മെഡല്‍
Nov 12, 2018, 16:55 IST
കാസര്‍കോട്: (www.kasargodvartha.com 12.11.2018) കോട്ടയം തൈക്കോണ്ടോ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സമാപിച്ച അറുപത്തിരണ്ടാമത് സംസ്ഥാന സ്‌കൂള്‍ തൈയ്‌ക്കോണ്ടോ മത്സരത്തില്‍ സബ് ജൂനിയര്‍ (37 കി.ഗ്രാം) വിഭാഗത്തില്‍ മേഘ്‌ന നിഷാന്തിന് സ്വര്‍ണ മെഡല്‍. മേലാങ്കോട്ട് എ.സി കണ്ണന്‍ നായര്‍ സ്മാരക ഗവ. യു.പി.സ്‌കൂളിലെ ആറാംതരം വിദ്യാര്‍ത്ഥിനിയാണ്.
കാഞ്ഞങ്ങാട് തൈക്കോണ്ടോ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ബി.ഐ പ്രകാശിന്റെ ശിക്ഷണത്തിലാണ് മേഘ്‌ന മികച്ച നേട്ടം കൈവരിച്ചത്. ദുര്‍ഗാ ഹൈസ്്കൂളിനടുത്ത് താമസിക്കുന്ന നിഷാന്തിന്റെയും മൃദുലയുടെ മകളാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Sports, Meghna Nishanth got gold medal in Taekwondo championship
< !- START disable copy paste -->