മൗവ്വല്‍ കപ്പ് 2016 സംഘാടക സമിതി ഓഫീസ് തുറന്നു
Feb 2, 2016, 10:00 IST
ബേക്കല്‍: (www.kasargodvartha.com 02/02/2016) മുഹമ്മദന്‍സ് മൗവ്വല്‍ ആദിത്യമരുളുന്ന അഖിലേന്ത്യ സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റ് മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 10 വരെ ബേക്കല്‍ മിനി സ്‌റ്റേഡിയത്തില്‍ നടക്കും. ടൂര്‍ണമെന്റിന്റെ സംഘാടക കമ്മിറ്റി ഓഫീസ് സമൂഹ്യപ്രവര്‍ത്തകന്‍ ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്തു.
യോഗത്തില്‍ കമ്മിറ്റി ചെയര്‍മാന്‍ എം.സി ഹനീഫ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ മൗവ്വല്‍ മുഹമ്മദ് മാമു സ്വാഗതം പറഞ്ഞു. കമ്മിറ്റിയുടെ സ്‌നേഹോപഹാരം ഖത്തര്‍ ഇബ്രാഹിം ഹാജിക്ക്, എം.സി ഹനീഫ നല്‍കി ആദരിച്ചു. യോഗത്തില്‍ വാര്‍ഡ് മെമ്പര്‍ എം.പി.എം ഷാഫി, മുന്‍ മെമ്പര്‍ അഹ് മദ് ഹാജി, അബ്ബാസ് മൗവ്വല്‍ എന്നിവര്‍ സംസാരിച്ചു. ഷാഫി യൂസഫ്, കുഞ്ഞബ്ദുല്ല, ഫത്താഹ് ഷഹനാസ്, സെമി സലാം, ഖാദര്‍ മൊയ്തീന്‍, സാജിദ് എന്നിവര്‍ സംസാരിച്ചു.
മുഹമ്മദന്‍സ് സെക്രട്ടറി ഇബ്രാഹിം ബസ്മല്‍ നന്ദി പറഞ്ഞു.
Keywords : Bekal, Office, Committee, Inauguration, Football, Tournament, Sports, Dr Qatar Ibrahim Haji Kalanad, Mavval, Mavval football: Reception committee office inaugurated.