city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സ്കേറ്റിംഗ് ബോർഡിൽ കേരളം ചുറ്റാൻ മധു; യാത്ര കലക്ടർ ഫ്ളാഗ്ഓഫ് ചെയ്തു

കാസർകോട്: (www.kasargodvartha.com 03.03.2021) സ്കേറ്റിംഗ് ബോർഡിൽ കേരളം മുഴുവൻ ചുറ്റാനുള്ള ആഗ്രഹത്തിന് വടകര പുറമേരി ഐടിഐ വിദ്യാർഥി മധു തുടക്കം കുറിച്ചു. വിദ്യാനഗറിൽ ജില്ലാ കലക്ടർ ഡോ. ഡി സജിത് ബാബു ഫ്ലാഗ് ഓഫ് ചെയ്‌തു. വടകര കക്കോടി മുക്കിലെ മഹേഷ് - ബേബി ദമ്പതികളുടെ മകനാണ്. കോഴിക്കോട് ബീചിൽ കടല വിറ്റാണ് 18 കാരനായ മധു സ്കേറ്റിംഗ് പഠിച്ചത്. മുഖ്യമന്ത്രിയെ നേരിൽ കണ്ട് കേരളത്തിൽ സ്‌കേറ്റിങ് അകാഡമി സ്ഥാപിക്കണമെന്ന് അഭ്യർത്ഥിക്കുകയാണ് മധുവിന്റെ പ്രധാന ലക്ഷ്യം.

സ്കേറ്റിംഗ് ബോർഡിൽ കേരളം ചുറ്റാൻ മധു; യാത്ര കലക്ടർ ഫ്ളാഗ്ഓഫ് ചെയ്തു

ജില്ലാ ഇൻഫർമേഷൻ ഓഫീസർ മധുസൂദനൻ, ജയകൃഷ്ണൻ നരിക്കുട്ടി, സണ്ണി ജോസഫ്, അബ്ദുർ റഹ്‌മാൻ ആലൂർ, ശാഫി തെരുവത്ത്, ഉദിനൂർ സുകുമാരൻ സംബന്ധിച്ചു.

Keywords:  Kerala, News, Kasaragod, Youth, Man, Sports, Pinarayi-Vijayan, Top-Headlines, District Collector, Flag-off, Madhu to tour Kerala on skating board; The Collector flagged off.

< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia