ലക്കിസ്റ്റാര്‍ കീഴൂര്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് 21 ന്
Jan 20, 2017, 10:32 IST
കീഴൂര്‍: (www.kasargodvartha.com 20.01.2017) ലക്കിസ്റ്റാര്‍ കീഴൂരിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാതല സൂപ്പര്‍ സിക്സസ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് 21 ന് ഉച്ചയ്ക്ക് 12 മണി മുതല്‍ കീഴൂര്‍ ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കും. ജില്ലയിലെ 16 ടീമുകള്‍ നാല് ഗ്രൂപ്പുകളായി മത്സരിക്കും. ഒരോ ഗ്രൂപ്പില്‍ നി്ന്നും ആദ്യ രണ്ട് സ്ഥാനക്കാര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിക്കും.
ചാമ്പ്യന്മാര്ക്ക് 25,000 രൂപയും ട്രോഫിയും റണ്ണേഴ്സ്അപ്പിന് 15,000 രൂപയും ട്രോഫിയും നല്‍കുമെന്ന് സംഘടക സമിതി ചെയര്മാന് കെ എസ് സാലി കീഴൂര്‍, കണ്‍വീനര്‍ മുക്താര്‍ എന്നിവര്‍ അറിയിച്ചു.
Keywords: Kerala, kasaragod, Kizhur, Football tournament, Sports, Championship, Programme, Lucky Star Kizhur, Lucky Star Kizhur Football tournament on 21st