കുമ്പള ഫുട്ബോള്‍: ലോഗോ പ്രകാശനം
Dec 20, 2014, 10:37 IST
(www.kasargodvartha.com 20.12.2014) കുമ്പള ഫുട്ബോളിന്റെ ലോഗോ പ്രകാശനം ഇന്ത്യന്‍ താരം മുഹമ്മദ് റാഫിക്ക് നല്കി ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ സുഭാഷ് റോയ് ചൗധരി നിര്‍വഹിക്കുന്നു. ബ്രദേഴ്സ് ക്ലബ്ബ് പ്രസിഡണ്ട് സത്താര്‍ ആരിക്കാടി, അഷ്റഫ് കര്‍ളെ, ഖാലിദ് എം.പി, സക്കീര്‍ മൊഗ്രാല്‍ എന്നിവര്‍ സമീപം.
Keywords : Kumbala, Football, Logo, Release, Sports, Kasaragod, Kerala, Chalanam, Muhammed Rafi.