വടംവലി ചാമ്പ്യന്‍ഷിപ്പിനായി കേരള ടീം മഹാരാഷ്ട്രയിലേക്ക്; 30 പേരില്‍ 16 പേരും കണ്ണൂര്‍ -കാസര്‍കോട് ജില്ലക്കാര്‍
Jan 12, 2020, 15:37 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 12.01.2020) മഹാരാഷ്ട്ര നന്ദേദില്‍ 15 മുതല്‍ 18 വരെ നടക്കുന്ന 32-ാമത് സീനിയര്‍ വടംവലി ചാമ്പ്യന്‍ഷിപ്പിനായി കേരള ടീം 13ന് പുറപ്പെടും. 640-600 കിലോ പുരുഷ, 560 കിലോ മിക്‌സഡ് മത്സരങ്ങളില്‍ 30 കായിക താരങ്ങളില്‍ 16 പേരും കണ്ണൂര്‍ -കാസര്‍കോട് ജില്ലക്കാരാണ്. കാസര്‍കോട് നിന്ന് എം. സമോജ് ആലക്കോട് (ക്യാപ്റ്റന്‍), സി രാജീവന്‍ ഏഴാംമൈല്‍, പി വിഗേഷ് ഉദുമ, ലിന്റോ അലക്‌സ്, ശരത് കുമാര്‍ പാടിക്കാനം, പി വി മണികണ്ഠന്‍ പെര്‍ലടുക്കം, കണ്ണൂരില്‍ നിന്നും കുത്തുപ്പറമ്പിലെ കെ രജീഷ് (ക്യാപ്റ്റന്‍), സി കെ അഹദ്, വി പി നിധിന്‍, കെ കെ സജീഷ്, എന്‍ സജിത്ത്, എം ഡിഖില്‍, അനന്ദ് തോമസ്, നിധിന്‍ തോമസ് അങ്ങാടിക്കടവ്, ടി എസ് ആലീന കരിക്കോടക്കരി (ക്യാപ്റ്റന്‍), ടി അനഘ ചന്ദ്രന്‍ പുതിയ തെരു എന്നിവര്‍ മത്സരത്തില്‍ പങ്കെടുക്കും.
ഇടുക്കിയില്‍ നിന്ന് ഷിന്റോ ജോസഫ്, എന്‍ എ വിപിന്‍, ജിലൂബ് ജോസ്, അഷ്‌കര്‍ പി അനസ്, അനന്‍ സേവ്യര്‍, ജയലക്ഷ്മി വിജയന്‍, സ്‌നേഹ ജോബി, പാലക്കാട് നിന്നും വിഗിനേഷ് ബി, സജിത്ത് പി എസ്, എം കെ അശ്വതി, കോഴിക്കോട് നിന്ന് ഫാരിസ് അബ്ദുല്‍ അസീസ്, മുഹമ്മദ് ഷെമീം, അഖിന്‍ ജോസഫ് (വയനാട്), അക്ഷയ് ശിവന്‍ (എറണാകുളം) എന്നിവരാണ് ടീമിലെ മറ്റ് അംഗങ്ങള്‍.
ബാബു കോട്ടപ്പാറ (കാസര്‍കോട്), ആദര്‍ശ് മാത്യു (കണ്ണൂര്‍) എന്നിവരുടെ കീഴില്‍ മടായി കോളേജില്‍ നടന്ന പത്ത് ദിവസത്തെ പരിശീലനം പൂര്‍ത്തിയാക്കിയ ടീം 13 ന് യാത്ര തിരിക്കും. വടംവലി അസോസിയേഷന്‍ സംസ്ഥാന ജോ. സെക്രട്ടറി പ്രവീണ്‍ മാത്യു, കണ്ണൂര്‍ ജില്ലാ ജോ. സെക്രട്ടറി സജിത്ത് കുമാര്‍ എരിപുരം എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Kanhangad, Sports, Kerala Team ready for National tug of war championship
< !- START disable copy paste -->