കേരള പ്രീമിയര്‍ ലീഗ് നിയന്ത്രിക്കാന്‍ കാസര്‍കോട്ടുനിന്നും രണ്ട് പേര്‍
Dec 11, 2018, 23:14 IST
കാസര്‍കോട്: (www.kasargodvartha.com 11.12.2018) ഡിസംബര്‍ 16 ന് ആരംഭിക്കുന്ന കേരള പ്രീമിയര്‍ ലീഗ് നിയന്ത്രിക്കാന്‍ കാസര്‍കോട് സ്വദേശികളായ രണ്ടു പേരെ തിരഞ്ഞെടുത്തു. ഉദുമ പടിഞ്ഞാറിലെ അഹ് മദ് ഇര്‍ഷാദ് അലി, കമ്പാറിലെ മര്‍ഷാദ് എന്നിവരെയാണ് തിരഞ്ഞെടുത്തത്. കൊച്ചിയില്‍ വെച്ചാണ് ഉദ്ഘാടന മത്സരം നടക്കുന്നത്. രണ്ട് ഗ്രൂപ്പ് തിരിച്ചാണ് മത്സരം.
ഗ്രൂപ്പ് എ യില്‍ ഈസ്‌പോര്‍ട്ടിംഗ് ക്ലബ്, സാറ്റ് തിരൂര്‍, എസ് ബി ഐ ട്രിവാന്‍ഡ്രം, എഫ് സി തൃശൂര്‍, കേരള ബ്ലാസ്റ്റേഴ്‌സ് (ആര്‍), ഇന്ത്യന്‍ നേവി എന്നീ ടീമുകള്‍ മാറ്റുരക്കും. ഗ്രൂപ്പ് ബി യില്‍ ഗോകുലം എഫ് സി, കോവളം എഫ് സി, എഫ് സി കേരള, ക്വാര്‍ട്‌സ് എഫ് സി, ഗോള്‍ഡന്‍ ത്രഡ് എഫ് സി എന്നീ ടീമുകളും മാറ്റുരക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala premiere league; Kasaragod natives elected as referee, Football, Kasaragod, Udma, Kambar, Sports, Kerala Premier League.
< !- START disable copy paste -->
Keywords: Kerala premiere league; Kasaragod natives elected as referee, Football, Kasaragod, Udma, Kambar, Sports, Kerala Premier League.
< !- START disable copy paste -->