ഐഎസ്എല്ലിനെ വരവേല്‍ക്കാന്‍ മഞ്ഞപ്പട ഒരുങ്ങി; പുതിയ തീം സോങ്ങുമായി ആരാധകര്‍
Aug 10, 2017, 10:42 IST
കൊച്ചി: (www.kasargodvartha.com 10.08.2017) ഐഎസ്എല്‍ നാലാം സീസണ്‍ തുടങ്ങാന്‍ ആഴ്ചകള്‍ മാത്രം ബാക്കിയിരിക്കെ മത്സരത്തെ വരവേല്‍ക്കാന്‍ മഞ്ഞപ്പട ഒരുങ്ങിക്കഴിഞ്ഞു. ഇതോടെ ആരാധകരും പുതിയ തീം സോങ്ങുമായി രംഗത്തെത്തി.
ഒയേ ഒയേ ഒയേ ഹോ... ഒയേ ഹോ ഒയേ ഹോ എന്ന വരികളിലൂടെ ഗ്യാലറിയില്‍ ആവേശം വിതക്കുന്ന തീം സോങ്ങാണ് ആരാധകര്‍ ഇറക്കിയിരിക്കുന്നത്. ആന്തം ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്. യൂറോപ്യന്‍ ക്ലബുകളുടെ തീം സോംഗ് മാതൃകയിലാണ് ആരാധകര്‍ തങ്ങളുടെ സ്വന്തം ടീമിനായി പാട്ടൊരുക്കിയിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kochi, news, Top-Headlines, Sports, Football, Kerala Blasters New Anthem By Manjappada