കേരള ബ്ലാസ്‌റ്റേഴ്‌സിന് പിന്തുണയറിയിച്ച് കാസര്‍കോട്ടെ ആരാധകരുടെ കൂട്ടായ്മ
Sep 26, 2016, 10:11 IST
കാസര്‍കോട്: (www.kasargodvartha.com 26/09/2016) ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ മൂന്നാം സീസണ്‍ ആരംഭിക്കാനിരിക്കെ കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമിനു പിന്തുണയുമായി ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയുടെ കാസര്‍കോട് വിംങ്ങ് ബേക്കലില്‍ ഒത്തുകൂടി.
ഇന്ത്യന്‍ സൂപ്പര്‍ലീഗിന് ആരംഭം കുറിക്കാന്‍ കുറച്ചു ദിവസം മാത്രം ശേഷിക്കെ നിരവധി പേരാണ് ബേക്കലില്‍ എത്തിയത്. മഞ്ഞപ്പടയുടെ നേതൃത്വത്തില്‍ തീം സോങ്ങും പുറത്തിറക്കുന്നുണ്ടെന്ന് ഗ്രൂപ്പ് അഡ്മിന്‍ രഞ്ജിത്ത് ബേഡകം പറഞ്ഞു.
Keywords : Football, Sports, Meet, Bekal, Kerala Blaster, Bekal Fort.