സിവില്‍ സര്‍വീസ് ടൂര്‍ണമെന്റില്‍ ജില്ലയ്ക്ക് രണ്ടാം സ്ഥാനം
Sep 18, 2015, 11:00 IST
കാസര്‍കോട്: (www.kasargodvartha.com 18/09/2015) തിരുവനന്തപുരത്ത് നടന്ന കേരള സിവില്‍ സര്‍വീസ് മീറ്റില്‍ 46 പോയിന്റ് നേടി കാസര്‍കോട് ജില്ല രണ്ടാം സ്ഥാനം കരസ്ഥമാക്കി.
കബഡി, ബാസ്‌ക്കറ്റ്‌ബോള്‍, നീന്തല്‍, ചെസ്സ് എന്നിവയില്‍ സ്വര്‍ണമെഡലോടെ ഒന്നാം സ്ഥാനവും ഡിസ്‌കസ്‌ത്രോയില്‍ രണ്ടാം സ്ഥാനവും ഗുസ്തിമത്സരത്തില്‍ 86, 70 കിലോ വിഭാഗത്തില്‍ രണ്ടാം സ്ഥാനവും 65 കിലോഗ്രാം വിഭാഗത്തില്‍ മൂന്നാം സ്ഥാനവും നേടി.
Keywords : Kasaragod, Kerala, Winners, Second-prize, Sports, Civil Service Meet.
കബഡി, ബാസ്‌ക്കറ്റ്‌ബോള്‍, നീന്തല്‍, ചെസ്സ് എന്നിവയില്‍ സ്വര്‍ണമെഡലോടെ ഒന്നാം സ്ഥാനവും ഡിസ്‌കസ്‌ത്രോയില്‍ രണ്ടാം സ്ഥാനവും ഗുസ്തിമത്സരത്തില്‍ 86, 70 കിലോ വിഭാഗത്തില്‍ രണ്ടാം സ്ഥാനവും 65 കിലോഗ്രാം വിഭാഗത്തില്‍ മൂന്നാം സ്ഥാനവും നേടി.
സംസ്ഥാന സിവില്‍ സര്‍വീസ് മീറ്റില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കാസര്‍കോട് ജില്ലാ കബഡി ടീം |