കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കായിക മേളയ്ക്ക് തുടക്കം; 96 ഇനങ്ങളില്‍ 980 വിദ്യാര്‍ത്ഥികള്‍ മാറ്റുരക്കുന്നു
Oct 22, 2018, 10:27 IST
കാസര്‍കോട്: (www.kasargodvartha.com 22.10.2018) കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കായിക മേളയ്ക്ക് കാസര്‍കോട് ഗവ. കോളജ് മൈതാനിയില്‍ ഉജ്വല തുടക്കം. 96 ഇനങ്ങളില്‍ 980 വിദ്യാര്‍ത്ഥികളാണ് മത്സരത്തില്‍ മാറ്റുരക്കുന്നത്. ഇതില്‍ 440 പെണ്‍കുട്ടികളാണ്. ഏഴ് വിദ്യാഭ്യാസ ഉപജില്ലകളിലെ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ കഴിവ് തെളിയിക്കും.
തിങ്കളാഴ്ച രാവിലെ 8.30 മണിയോടെ മത്സരങ്ങള്‍ ആരംഭിച്ചു. ചൊവ്വാഴ്ച വൈകിട്ട് 4.30 മണിയോടെ കായികമേള സമാപിക്കും. സീനിയര്‍ ആണ്‍കുട്ടികളുടെ 1,500 മീറ്റര്‍ ഓട്ടമായിരുന്നു ആദ്യ മത്സരം. ഉപജില്ലാതലത്തിലെ ഒന്നും രണ്ടും സ്ഥാനക്കാര്‍ക്കാണ് മത്സരത്തിന് അര്‍ഹത നേടിയത്.
Photo: File

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, District, Sports, Kasaragod Revenue District School Athletic meet Started
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, District, Sports, Kasaragod Revenue District School Athletic meet Started
< !- START disable copy paste -->