കാസര്‍കോട് സ്വദേശി സിനാന്‍ അബ്ദുല്‍ ഖാദര്‍ മിസോറം രഞ്ജി ടീമില്‍
Sep 8, 2018, 22:06 IST
കാസര്‍കോട്: (www.kasargodvartha.com 08.09.2018) ബേവിഞ്ച സ്വദേശിയും ബംഗളൂരുവില്‍ താമസക്കാരനുമായ സിനാന്‍ അബ്ദുല്‍ ഖാദര്‍ (എയര്‍ലൈന്‍സ്) ക്രിക്കറ്റ് രഞ്ജി ടീമില്‍ സെലക്ഷന്‍ നേടി. കഴിഞ്ഞ ആറ് വര്‍ഷത്തോളം കര്‍ണാടക സ്റ്റേറ്റില്‍ കര്‍ണാടക പ്രീമിയര്‍ ലീഗിന് (കെ.പി.എല്‍) വേണ്ടിയും വള്‍ച്ചേഴ്‌സ്, സ്വാസ്തിക്, ബി.യു.സി.സി, ജവാന്‍സ് സീനിയര്‍ ലീഗ് (കെ.എസ്.സി.എ) തുടങ്ങിയ ക്ലബുകള്‍ക്കുവേണ്ടിയും കളിച്ചു.
സെപ്റ്റംബര്‍ ഒമ്പതിന് ഗുജറാത്തില്‍ നടക്കുന്ന രഞ്ജി ട്രോഫിക്കുവേണ്ടിയുള്ള മത്സരത്തില്‍ സിനാന്‍ മിസോറാമിനുവേണ്ടി കളിക്കും. ജലീല്‍ എയര്‍ലൈന്‍സിന്റെയും സഫിയയുടേയും മകനാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod native Sinan in Misoram Ranji Team, Sinan Abdul Khader, Cricket, Sports, Kasaragod