ജില്ലാ കേരളോല്‍സവം ക്രിക്കറ്റ് മല്‍സരത്തില്‍ കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് മഫ്ജാക്കേഴ്‌സ് സ്‌പോര്‍ട്ടിംഗിന് വിജയം
Dec 17, 2015, 14:00 IST
കാസര്‍കോട്: (www.kasargodvartha.com 17/12/2015) ജില്ലാ കേരളോല്‍സവം ക്രിക്കറ്റ് മല്‍സരത്തില്‍ നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിനെതിരെ കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിന് വേണ്ടി കളിച്ച് വിജയിച്ച മഫ്ജാക്കേഴ്‌സ് സ്‌പോര്‍ട്ടിംഗ് ചെമനാടിനെ മഫ്ജാക്കേഴ്‌സ് സ്‌പോര്‍ട്ടിംഗ് ചെമനാട് യോഗം അഭിനന്ദിച്ചു.
അബ്ദുല്‍ റിയാസ് സി.ടി യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തത്ബീര്‍ ബി.എച്ച് സ്വാഗതം പറഞ്ഞു. വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാന്‍ എസ്.എ സഈദ്, എം.എ ഫൈസല്‍, റിഷാദ് ചെര്‍ക്കാരന്‍, സലീം ആലിച്ചേരി, ജാഷിം റഹ്മാന്‍, കെ മാഹിന്‍ , അബ്ദില്‍ സമദ്, സി.ബി റിഷാദ്, കെ.ടി ജാബിര്‍, കെ.ടി ഷാനവാസ്, ശിഹാബ് സി.എച്ച്, എം.എ ഇഷാഖ്, സലീം മണല്‍, ഫസലുറഹ്മാന്‍, പി.വി റിസ്‌വാന്‍, അബ്ദുല്‍ നൗഫ്, എ.എ അസറുദ്ദീന്‍ സംസാരിച്ചു. ഉനൈസ് മണല്‍ നന്ദി പറഞ്ഞു.
Keywords: District-Keralothsavam, Cricket Tournament, Kasaragod, Block level, Sports, Winners, Nileshwaram, Chemnad, Meeting, Welfare Board, Mafjakers sporting Chemnad, Kerala.