കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ഡി സോണ്‍ ക്രിക്കറ്റ്: മാലിക്ദീനാര്‍ കോളജ് ജേതാക്കള്‍
Feb 11, 2017, 11:30 IST
കാസര്‍കോട്: (www.kasargodvartha.com 11/02/2017) കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ഡി സോണ്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ സീതാംഗോളി മാലിക്ദീനാര്‍ കോളേജ് ഓഫ് ഗ്രാജുവേറ്റ് സ്റ്റഡീസ് ചാമ്പ്യന്മാരായി. കാസര്‍കോട് ഗവ. കോളേജ് ഗ്രൗണ്ടില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ പെരിയ അംബേദ്കര്‍ കോളേജിനെയാണ് പരാജയപ്പെടുത്തിയത്.
അഞ്ചു വിക്കറ്റിനാണ് ജയം. സെമി ഫൈനലില്‍ എം.ഐ.സി കോളേജ് ചട്ടഞ്ചാലിനെ പരാജയപ്പെടുത്തിയാണ് മാലിക്ദീനാര്‍ കോളേജ് ഫൈനലില്‍ പ്രവേശിച്ചത്. അബ്ദുല്‍ സലാം (ക്യാപ്റ്റന്‍), റഷ്ഫല്‍, ഇഹ്തിഷാം, ആഷിഖ്, മഷ്ഹൂദ്, ഖാദര്‍, ഷിയാസ്, ബാദുഷ, അല്‍ഷാദ്, താജുദ്ദീന്‍, ഷാനിഫ്, മുഹമ്മദ് ഷീത്, സിറാജുദ്ദീന്‍, അജ്മല്‍ കെ.എം, തൗഫീര്‍, നദീം സിനാന്‍ എന്നിവരാണ് ടീമിനു വേണ്ടി കളത്തിലിറങ്ങിയത്.
കോളേജ് മാനേജര്‍ ഷഹബാസ് ഹുസൈന്‍, പ്രിന്‍സിപ്പാള്‍ ഉദയ കുമാര്‍ ബി, അധ്യാപകരായ ശ്രീരാജ്, സുരേഷ് എന്നിവര്‍ കോളേജ് ടീമിനെ അഭിനന്ദിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Cricket Tournament, winner, Sports, Kannur University D zone cricket tournament; Malik Deenar college champions.