പള്ളപ്പാടിയില്‍ ഫ്ളെഡ്ലൈറ്റ് ഓപ്പണ്‍ കബഡി ഫെസ്റ്റ് 27ന്
Mar 12, 2016, 12:30 IST
മുള്ളേരിയ: (www.kasargodvartha.com 12/03/2016) ബെള്ളൂര്‍ പള്ളപ്പാടി സ്പോര്‍ട്സ് റിലീഫ് സംഘടിപ്പിക്കുന്ന ഫ്ളെഡ്ലൈറ്റ് ഓപ്പണ്‍ കബഡി ടൂര്‍ണമെന്റ് 27 ന് പള്ളപ്പാടി ഗ്രൗണ്ടില്‍ നടക്കും. ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് 11,111 രൂപയും ട്രോഫിയും, രണ്ടാം സ്ഥാനക്കാര്‍ക്ക് 7,777 രൂപയും ട്രോഫിയും നല്‍കും.
മൂന്നും നാലും സ്ഥാനം നേടുന്നവര്‍ക്ക് 2,222 രൂപയും ട്രോഫിയുമാണ് സമ്മാനം. ബെസ്റ്റ് റൈഡര്‍, ബെസ്റ്റ് കാച്ചര്‍, ബെസ്റ്റ് ഡിസിപ്ലി ടീം, ബെസ്റ്റ് ഓഡിയന്‍സ് കമന്റര്‍, ഫസ്റ്റ് ബോണെസ് ഫൈനല്‍ മാച്ച് എന്നീ സമ്മാനങ്ങളും നല്‍കും. ടൂര്‍ണമെന്റിനോടനുബന്ധിച്ച് പുറത്തിറക്കിയ സമ്മാന കൂപ്പണില്‍ വിജയിക്കുന്നയാള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ സമ്മാനമായി നല്‍കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടാം: ഫാറൂഖ് ബാണക്കണ്ടം- 9895 414 888, ബഷീര്‍- 9744 582 886
Keywords : Mulleria, kabadi-tournament, Sports, Pallappady.