കാസര്‍കോട് സ്വദേശി കെ ചന്ദ്രശേഖര കേരള ക്രിക്കറ്റ് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍
Sep 6, 2018, 11:57 IST
കാസര്‍കോട്: (www.kasargodvartha.com 06.09.2018) കാസര്‍കോട് സ്വദേശി കെ ചന്ദ്രശേഖരയെ കേരള ക്രിക്കറ്റ് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി തിരഞ്ഞെടുത്തു. ജൂനിയര്‍ വിഭാഗം ക്രിക്കറ്റ് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായാണ് മുന്‍ രഞ്ജി താരം കൂടിയായ കെ. ചന്ദ്രശേഖരയെ നിയമിച്ചത്. നിലവില്‍ കാസര്‍കോട് ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനും കൂടിയാണ് അദ്ദേഹം.
കാസര്‍കോട് കണ്ടതില്‍ വെച്ച് എക്കാലത്തെയും മികച്ച ക്രിക്കറ്റ് താരമായ ചന്ദ്രശേഖര എസ് ബി ഐ താരവും കൂടിയാണ്. ചന്ദ്രശേഖരയെ കാസര്‍കോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ അഭിനന്ദിച്ചു.
Keywords: Kasaragod, Kerala, news, cricket, Sports, K Chandrasekhara elected as Kerala Cricket Selection committee chairman
< !- START disable copy paste -->