ബറോഡയില്‍ വെച്ച് നടക്കുന്ന ഏകദിന ടൂര്‍ണമെന്റ്; കെ അഭിജിത് കേരള അണ്ടര്‍ 19 ടീമില്‍
Sep 11, 2018, 12:10 IST
കാസര്‍കോട്: (www.kasargodvartha.com 11.09.2018) സെപ്തംബര്‍ 16 മുതല്‍ 23 വരെ ബറോഡയില്‍ വെച്ച് നടക്കുന്ന 'ജെ വൈ ലെലെ' ട്രോഫി ഏകദിന ടൂര്‍ണമെന്റിലേക്കുള്ള കേരള ടീമിലേക്കു നീലേശ്വരം സ്വദേശി കെ. അഭിജിത് ഇടം നേടി. കഴിഞ്ഞ വര്‍ഷം കേരള അണ്ടര്‍ 19 ടീം അംഗമായിരുന്നു അഭിജിത്.
മുന്‍ അണ്ടര്‍ 16, അണ്ടര്‍ 19 സംസ്ഥാന താരവും നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ ഇടം നേടിയിട്ടുള്ള 18 കാരനായ ഓള്‍റൗണ്ടര്‍ ഇപ്പോള്‍ കേരള ക്രിക്കറ്റ് അസോസിയേഷന്റെ കീഴിലുള്ള തലശ്ശേരി അക്കാദമി അംഗവും കൂടിയാണ്. കാസര്‍കോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന് അഭിജിത്തിനെ അഭിനന്ദിച്ചു.
Keywords: Kasaragod, Kerala, news, Cricket Tournament, cricket, Sports, K Abhijith elected to Kerala Under 19 Cricket Team
< !- START disable copy paste -->