നാഷണല്‍ റഫറീസ് ക്യാമ്പിലേക്ക് ഇര്‍ഷാദ് അലിക്ക് സെലക്ഷന്‍
Jul 26, 2016, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 26/07/2016) നാഷണല്‍ റഫറീസ് ക്യാമ്പിലേക്ക് കാസര്‍കോട് ഉദുമ സ്വദേശിയായ അഹ് മദ് ഇര്‍ഷാദ് അലിക്ക് സിലക്ഷന്‍ ലഭിച്ചു. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ നേതൃത്വത്തില്‍ ജാര്‍ഖണ്ഡിലെ റാഞ്ചി നാഷണല്‍ സ്‌റ്റേഡിയത്തിലാണ് പരിശീലനം.
ജില്ലാ ഫുട്‌ബോള്‍ റഫറീസ് അസോസിയേഷന്‍ കാറ്റഗറി നാലില്‍ അംഗ്വത്വമുള്ള ഇര്‍ഷാദ് മികച്ച പ്രകടനത്തിനു രണ്ടാം തവണയാണ് തെരെഞ്ഞെടുക്കപ്പെടുന്നത്. ജില്ലാ ഫുട്‌ബോള്‍ യൂത്ത് വൈസ് ക്യാപ്റ്റനാണ്. ബാജിയോ ഫാന്‍സ് ഉദുമയെ ജില്ലാ സൂപ്പര്‍ ഡിവിഷനില്‍ എത്തിക്കുന്നതില്‍ നിര്‍ണായ പങ്ക് വഹിച്ചതില്‍ പ്രതിരോധ നിരയിലെ ഈ ഇരുപതുകാരനാണ്.
ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഗുജറാത്തിലെ ഗാന്ധിനഗര്‍ സ്‌റ്റേഡിയത്തില്‍ ഡിസംബര്‍ 12 മുതല്‍ 15 വരെ സംഘടിപ്പിച്ച 'പ്രൊജക്ട് ഫ്യൂച്ചര്‍ ഇന്ത്യ 2016' യൂത്ത് റഫറീസ് ക്യാമ്പില്‍ കേരളത്തില്‍ നിന്നും യുവ ഫുട്‌ബോള്‍ റഫറിയായി ഇര്‍ഷാദ് എല്ലാ ടെസ്റ്റുകളും വിജയിച്ച് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ദേശീയ തലത്തിലെ ഈ മികച്ച നേട്ടം പരിഗണിച്ച് ഇര്‍ഷാദിനെ കാസര്‍കോട് വാര്‍ത്ത ടീം അനുമോദിച്ചിരുന്നു.
Related News:
ദേശീയ ഫുട്‌ബോള്‍ മത്സരങ്ങളില്‍ വിസിലടിക്കാന്‍ ഇനി കാസര്‍കോട്ടെ ഇര്‍ഷാദുമുണ്ടാകും
ദേശീയ തലത്തില്‍ കേരളത്തിന് അഭിമാനമായി കാസര്‍കോട് സ്വദേശി

ദേശീയ തലത്തില്‍ യൂത്ത് റഫറിയായി തിരഞ്ഞെടുക്കപ്പെട്ട ഇര്‍ഷാദിന് ഉപഹാരം നല്കി
Keywords : Football, Sports, Udma, Selection, Irshad Ali, Referee.