ഇന്റര്‍ സ്‌കൂള്‍ ചാമ്പ്യന്‍ഷിപ്പ്: ഉദിനൂര്‍ സ്‌കൂള്‍ ജില്ലാ ചാമ്പ്യന്‍മാര്‍
Jan 21, 2015, 13:00 IST
കാസര്‍കോട്: (www.kasargodvartha.com 21/01/2015) സബ്ജൂനിയര്‍ രാംകോ ജില്ലാ ഇന്റര്‍ സ്‌കൂള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജി.എച്ച്.എസ്.എസ്. ഉദിനൂര്‍ ചാമ്പ്യന്‍മാര്‍. നോര്‍ത്ത് സോണ്‍ വിജയികളായ ജി.എച്ച്.എസ്.എസ്. ജി.എച്ച്.എസ്.എസ്. പട്‌ലയെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി.
രണ്ട് മേഘലകളിലായി നടന്ന, ലീഗ് മത്സരത്തില്‍ 10 ടീമുകള്‍ പങ്കെടുത്തു. ജി.എച്ച്.എസ്.എസ്. ഉദിനൂര്‍ സംസ്ഥാന മത്സരത്തില്‍ കളിക്കുന്നതിന് അര്‍ഹരായി. സമാപനത്തിന് ഉദിനൂര്‍ എച്ച്.എം. കെ.ശശിധരന്‍ അടിയോടി, ഡി.എഫ്.എ.സെക്രട്ടറി വി.പി.പി.അബ്ദുര്‍ റഹ്മാന്‍, കെ.എഫ്.എ. ഇ.സി. മെമ്പര്‍, സി. ദാവൂദ്, പി.പി. അശോകന്‍, വി. ലക്ഷ്മണന്‍ സംബന്ധിച്ചു.

Keywords : Kasaragod, Kerala, Sports, Tournament, Winner, Udinoor, Football.