ഗ്രീന്‍ സ്റ്റാര്‍ ചെങ്കളയുടെ ക്ലബ്ബ് ഉദ്ഘാടനം ചെയ്തു
Mar 2, 2016, 10:30 IST
ചെങ്കള: (www.kasargodvartha.com 02/03/2016) ഗ്രീന്‍ സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ഉദ്ഘാടനം മുന്‍ ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് സി.ബി അബ്ദുല്ല ഹാജി നിര്‍വഹിച്ചു. പ്രസിഡണ്ട് നൗഷീന്‍ അധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ് ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ബി.കെ അബ്ദുസ്സമദ്, ഖാദര്‍ ഹാജി, മഹ് മൂദ് എം.എ.എച്ച്, ബി.എം.എ ഖാദര്‍, മാലിക് മുനഫിര്‍, പീടിക സുനൈഫ്, എം.എ.എച്ച് നൗഷാദ്, എം.എം ഹനീഫ പാറ, ബി.എ ബഷീര്‍, ജാസിര്‍ ജുനൈഫ് കൈരളി, ഖാലിദ് ഷാന്‍ ചെങ്കള, അഫ്ത്താബ് എം.എ, സിനാന്‍ സി.ബി തുടങ്ങിയവര്‍ സംസാരിച്ചു. സെക്രട്ടറി സുഫൈദ് ബി.എ സ്വാഗതവും ട്രഷറര്‍ സാബിര്‍ കൊവ്വല്‍ നന്ദിയും പറഞ്ഞു.
Keywords : Chengala, Club, Inauguration, Sports, Green Star Chengala.