എഫ് പി തളങ്കര ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ് കമ്മിറ്റി ഭാരവാഹികള്‍
Dec 7, 2016, 09:29 IST
തളങ്കര: (www.kasargodvartha.com 07/12/2016) എഫ് പി തളങ്കര ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ് 2016-18 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. നാല് പാനലുകളിലായി നടന്ന തിരഞ്ഞെടുപ്പില്‍ 100 ശതമാനം പോളിംഗ് നടന്നുവെന്ന് പ്രിസൈഡിംഗ് ഓഫീസര്‍ ശുഹൈബ് എം എച് അറിയിച്ചു. ബാക്കി മൂന്നു പാനലുകളെയും പിന്തള്ളി 50 ശതമാനം ഭൂരിപക്ഷത്തോടെ ഒന്നാം പാനല്‍ തിരഞ്ഞെടുക്കപ്പെട്ടു.
ഭാരവാഹികളായി ഹാരിസ് കെ എസ് (പ്രസിഡന്റ്), ഖലീല്‍ പി സി (വൈസ് പ്രസിഡന്റ്), സമീര്‍ പള്ളിക്കാല്‍ (സെക്രട്ടറി), മണിവേല്‍ (ജോ. സെക്രട്ടറി), അബ്ദുല്‍ സമദ് (ട്രഷറര്‍). എക്‌സിക്യുട്ടീവ് അംഗങ്ങളായി സവാദ്, ആബിദ്, നിസാമുദ്ദീന്‍ ടി എ, സൈനുല്‍ ആബിദ്, സലാഹുദ്ദീന്‍ കെ എ, ഫാസില്‍ അഹമദ് എന്നിവരെ തെരഞ്ഞെടുത്തു
ശുഹൈബ് എം എച് ന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഖലീല്‍ സ്വാഗതം പറഞ്ഞു. ഹാരിസ് പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചു. യോഗത്തില്‍ കഴിഞ്ഞ വര്‍ഷത്തെ കമ്മിറ്റിയുടെ മികച്ച പ്രവര്‍ത്തനത്തിന് അഭിനന്ദിച്ചു. ആരിഫ്, സലാഹുദ്ദീന്‍ പി എ തുടങ്ങിയവര്‍ സംസാരിച്ചു. ആബിദ് നന്ദിയും പറഞ്ഞു.
Keywords: Kasaragod, Thalangara, Arts, Sports, Club, Committee, Office- Bearers, Haris KS, Kaleel PC, Sameer Pallikal, Manivel.

ഹാരിസ് കെ എസ് (പ്രസിഡന്റ്) |
സമീര്‍ പള്ളിക്കാല്‍ (സെക്രട്ടറി) |
അബ്ദുല്‍ സമദ് (ട്രഷറര്‍) |