റീമര്‍ പടിഞ്ഞാര്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് 20 ന് തുടങ്ങും
Feb 17, 2015, 15:23 IST
ഉദുമ പടിഞ്ഞാര്‍: (www.kasargodvartha.com 17/02/2015) റീമര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന അഖിലേന്ത്യാ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് 20 തുടങ്ങും. ഉദുമ പടിഞ്ഞാര്‍ അംബിക എ.എല്‍.പി സ്‌കൂള്‍ ഗ്രൗണ്ടിലാണ് (സ്പീഡ് വേ ഇന്‍ സ്റ്റേഡിയം) ടൂര്‍ണമെന്റ് നടക്കുക.
രണ്ട് ദിവസങ്ങളിലായി ഫ്ലലൈറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന ടൂര്‍ണമെന്റ് 21ന് സമാപിക്കും. ടൂര്‍ണമെന്റിലെ ഒന്നാം സ്ഥാനക്കാര്‍ക്ക് ട്രോഫിയും 25,025 രൂപയും, രണ്ടാം സ്ഥാനക്കാര്‍ക്ക് ട്രോഫിയും 15,015 രൂപയുമാണ് സമ്മാനം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9895690016, 9961420832, 9746264198, 9895458261 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Keywords : Udma, Football, Tournament, Kasaragod, Kerala, Sports, Reemer Padinhar Arts and Sports Club.