സംസ്ഥാന സബ്ജൂനിയര് ഫുട്ബോള്‍ ടൂര്‍ണമെന്റ്; കാസര്‍കോട് ജില്ലാ ടീം സെമിയില്‍
Aug 14, 2017, 14:37 IST
കാസര്‍കോട്:(www.kasargodvartha.com 14.08.2017) സംസ്ഥാന സബ്ജൂനിയര് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കാസര്‍കോട് ജില്ലാ ടീം സെമിയില്‍ പ്രവേശിപ്പിച്ചു. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ എറണാകുളത്തിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കാസര്‍കോട് ജില്ലാ ടീം സെമിയിലെത്തിയത്.
കാസര്‍കോടിനു വേണ്ടി ആദില്‍ രണ്ടും അഭിഷേക് ഒരു ഗോളും നേടി. ചൊവ്വാഴ്ച നടക്കുന്ന സെമി ഫൈനല്‍ പോരാട്ടത്തില്‍ കാസര്‍കോട് തൃശൂരിനെ നേരിടും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Junior football tournament, Sports, Football tournament; Team Kasaragod went to Semi final