സുബ്രതോ ഫുട്‌ബോള്‍; ഇരട്ടകിരീടം ഉദിനൂരിന്
Jul 18, 2016, 10:00 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 18/07/2016) സുബ്രതോമുഖര്‍ജി ഫുട്‌ബോള്‍ ചെറുവത്തൂര്‍ ഉപജില്ലാ തലത്തില്‍ ഉദിനൂര്‍ എച്ച് എസ് എസിന് ഇരട്ടകിരീടം. സബ് ജൂനിയര്‍, ജൂനിയര്‍ വിഭാഗങ്ങളിലാണ് സ്‌കൂള്‍ ജേതാക്കളായത്.
സബ് ജൂനിയര്‍ വിഭാഗത്തില്‍ കുട്ടമത്ത് ഗവ. എച്ച് എസ് എസിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കും ജൂനിയര്‍ വിഭാഗത്തില്‍ ചീമേനി ജി എച്ച് എസ് എസിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കുമാണ് പരാജയപ്പെടുത്തിയത്. തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് ഉദിനൂര്‍ ഈ നേട്ടം കൈവരിക്കുന്നത്.
ജേതാക്കള്‍ക്ക് പ്രിന്‍സിപ്പാള്‍ ഷില കുഞ്ഞിപ്പുരയില്‍ ട്രോഫികള്‍ വിതരണം ചെയ്തു. മുഖ്യാധ്യാപന്‍ ഇ പി വിജയകുമാര്‍, പി പി അശോകന്‍, ടി വി പ്രഭാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.
Keywords : Football, Students, Sports, Udinur, School, Winners.