സിറ്റി ഫ്രണ്ട്‌സ് ചാലക്കുന്ന് ഫുട്‌ബോള്‍ ലീഗ് 27ന് തുടങ്ങും
Feb 23, 2015, 10:34 IST
കാസര്‍കോട്: (www.kasargodvartha.com 23/02/2015) സിറ്റി ഫ്രണ്ട്‌സ് ചാലക്കുന്ന് സംഘടിപ്പിക്കുന്ന സെവന്‍സ് ഫുട്‌ബോള്‍ ലീഗ് മാച്ച് 27, 28 തീയ്യതികളില്‍ ചാലക്കുന്ന് ഗ്രൗണ്ടില്‍ നടക്കും.
പങ്കെടുക്കുന്ന ടീമുകള്‍, ബ്രാക്കറ്റില്‍ ടീം ക്യാപ്റ്റന്‍മാര്‍: ഡെയറിംഗ് ലയണ്‍സ് (സിദ്ദീഖ്), അറ്റാക്കിംഗ് ഷാര്‍ക്ക് (ഷംസുദ്ദീന്‍ സി.ഐ), സ്പാര്‍ക്കിംഗ് കിക്കേര്‍സ് (ഹമീദ്), വൈല്‍ഡ് കാറ്റ്‌സ് (അബ്ദുല്ല മനാഫ്), ഫൈറ്റിംഗ് ബുള്‍സ് (സക്കരിയ ഹയാത്ത്), സോക്കര്‍ ചീറ്റ്‌സ് (ഇജാസ്).

Keywords : Kasaragod, Kerala, Football, Tournament, Sports, Chalakkunnu.