ഫിഫ അണ്ടര്‍-17 വേള്‍ഡ്കപ്പ്; ദീപശിഖാ പ്രയാണത്തിന് കാസര്‍കോട്ട് ആവേശമായ തുടക്കം, ഐ.എം വിജയനും ബാലചന്ദ്രനും ദീപശിഖ ഏറ്റുവാങ്ങി
Oct 3, 2017, 16:39 IST
കാസര്‍കോട്: (www.kasargodvartha.com 03.10.2017) കൊച്ചിയില്‍ നടക്കുന്ന ഫിഫ അണ്ടര്‍- 17 വേള്‍ഡ് കപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ പ്രചരാണര്‍ത്ഥമുള്ള ദീപശിഖാ പ്രയാണത്തിന് കാസര്‍കോട്ട് ആവേശത്തുടക്കം. കാസര്‍കോട് ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, ഫുട്‌ബോള്‍ താരങ്ങളായ ഐ.എംവിജയന്‍, ബാലചന്ദ്രന്‍ എന്നിവര്‍ക്ക് ദീപശിഖ കൈമാറി.
എന്‍.എ നെല്ലിക്കുന്ന് എം എല്‍ എ അധ്യക്ഷത വഹിച്ചു. കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് ടി.പി ദാസന്‍ മുഖ്യപ്രഭാഷണംനടത്തി. ജില്ലാ കലക്ടര്‍ കെ. ജീവന്‍ ബാബു സ്വാഗതം പറഞ്ഞു. ചടങ്ങില്‍ മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം എം സുരേഷ്, സംസ്ഥാന സ്‌പോര്‍ട്‌സ്്കൗണ്‍സില്‍ അഡ്മിനിസ്‌ട്രേറ്റീവ് മെമ്പര്‍ ഒ.കെ വിനീഷ്, ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് പി.സി ആസിഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എന്‍.എ സുലൈമാന്‍ നന്ദി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Sports, Football, Fifa under 17 world cup; I.M Vijayan's Propaganda raid started
Keywords: Kasaragod, Kerala, news, Sports, Football, Fifa under 17 world cup; I.M Vijayan's Propaganda raid started